Latest News :
Home » , » അലി കുഞ്ഞി ഉസ്താദ് ശിറിയ ബുധനാഴ്ച മൗവ്വലില്‍

അലി കുഞ്ഞി ഉസ്താദ് ശിറിയ ബുധനാഴ്ച മൗവ്വലില്‍

Written By Muhimmath News on Tuesday, 13 June 2017 | 20:26

ബേക്കല്‍: റമളാന്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റി രാവിലെ 9:30 മുതല്‍ നടത്തി വരുന്ന റഫീഖ് അഹ്‌സനി ചേളാരിയുടെ ദ്വിദിന റമളാന്‍ പ്രഭാഷണത്തിന്റെ സമാപനത്തില്‍ ബുധനാഴ്ച സമസ്ത ഉപാദ്ധ്യക്ഷന്‍ അലികുഞ്ഞി മുസ്ലിയാര്‍ ശിറിയ സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ജില്ല, സോണ്‍, നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved