Latest News :
Home » » ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മര്‍ദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ്

ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മര്‍ദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 17 June 2017 | 12:34

കാസര്‍കോട്: ഉളിയത്തടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ കയറി യുവതിയെ മര്‍ദ്ദിച്ചു.സംഭവത്തില്‍ 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

ഉളിയത്തടുക്ക കെ.ആര്‍ അപാര്‍ട്ട്‌മെന്റിലെ ഇഖ്ബാലിന്റെ ഭാര്യ ഫൗസിയ (28)യുടെ പരാതിയില്‍ നസീമ, ഷമീമ, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചുകയറി യുവതിയെ മര്‍ദിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved