Latest News :
Home » , » ബടക്കത്തി അബ്ദുല്‍റഹ്മാന്‍ നിര്യാതനായി

ബടക്കത്തി അബ്ദുല്‍റഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Thursday, 29 June 2017 | 17:24

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ പരേതരായ ബടക്കത്തി മമ്മുവിന്റെയും അസ്യയുടെയും മകന്‍ ബടക്കത്തി അബ്ദുല്‍ റഹിമാന്‍ നിര്യാതനായി. മക്കള്‍: മുസവ്വിര്‍, ശംസീര്‍, ആഷിഖ് (എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സെക്രട്ടറി) ഖൗലത്ത്, കുഞ്ഞാസിയ. മരുമക്കള്‍: ശാഫി പൈക്കത്ത്, മജീദ് അടുക്കം, ശമീല, ഷുഐബ്.

പരേതന്റെ നിര്യാണത്തില്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം അനുശോചിച്ചു. മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved