Latest News :
Home » , » കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു

Written By Muhimmath News on Saturday, 17 June 2017 | 18:36

കാസര്‍കോട്: ആശുപത്രി വികസനസമിതിയുടെ ഈ മാസത്തെ യോഗതീരുമാനമനുസരിച്ച് ജില്ലാ ജനറല്‍ ആശുപത്രി വാര്‍ഡുകളിലും മറ്റ് ചികിത്സാ യൂണിറ്റുകളിലും പ്ലാസ്റ്റിക് സഞ്ചികളോ അലുമിനിയം ഫോയില്‍ സഞ്ചികളോ കൊണ്ടുവരുന്നത് നിരോധിച്ചു. രോഗികളും കൂട്ടിരിപ്പുകാരും ഈ മാസം 19 മുതല്‍ ആവശ്യമായ സ്റ്റീല്‍പാത്രങ്ങള്‍ കരുതണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved