Latest News :
Home » » അഫ്ഗാനില്‍ പള്ളിക്ക് സമീപം വന്‍ സ്‌ഫോടനം; പത്തിലധികം പേര്‍ മരിച്ചു

അഫ്ഗാനില്‍ പള്ളിക്ക് സമീപം വന്‍ സ്‌ഫോടനം; പത്തിലധികം പേര്‍ മരിച്ചു

Written By Muhimmath News on Tuesday, 6 June 2017 | 18:29

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹീററ്റ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ മരിച്ചു. പോലീസ് ഓഫീസുകളുടെയും പള്ളിയുടെയും സമീപമാണ് സ്‌ഫോടനമുണ്ടായത്. ജുമാ മസ്ജിദിന് സമീപം ഓട്ടോറിക്ഷയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved