Latest News :
Home » , » സഅദിയ്യ ശരീഅത്ത് കോളേജ് അറബിക് ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സഅദിയ്യ ശരീഅത്ത് കോളേജ് അറബിക് ഡിപ്ലോമ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Written By Muhimmath News on Saturday, 10 June 2017 | 10:01
























ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് അറബിക് ഡിപ്ലോമ കോഴ്‌സിന്റെ 201617 അധ്യായന വര്‍ഷത്തെ ഫൈനല്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. 

ഒന്ന് രണ്ട് മുന്ന് സ്ഥാനം ലഭിച്ചവര്‍ യഥാക്രമം മുഹമ്മദ് ആമിര്‍, ഫിറോസ് അഹ്മദ്, സയ്യിദ് മുഹമ്മദ് തന്‍വീര്‍. വിജയികളെ സ്ഥാപന മേധാവികള്‍ അനുമോദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved