Latest News :
Home » , » മഹാരാഷ്ട്രയില്‍ ബസ് അപകടം: ഒമ്പത് യാത്രക്കാര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ ബസ് അപകടം: ഒമ്പത് യാത്രക്കാര്‍ മരിച്ചു

Written By Muhimmath News on Sunday, 11 June 2017 | 15:28

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ബസ് മറിഞ്ഞ് ഒമ്പത് യാത്രക്കാര്‍ മരിച്ചു. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 5.30ന് ധനോറ ഗ്രാമത്തിനു സമീപമാണ് അപകടം. മുംബൈയില്‍ നിന്ന് ലാത്തൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. അമിത വേഗതയാണ് അപകട കാരണെമന്ന് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റവരെ അഹ്മദ് നഗര്‍ ജില്ലാ ആശപത്രിയില്‍ പ്രവേശിപ്പിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved