Latest News :
Home » , » നവീകരിച്ച ബസ് വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച ബസ് വെയ്റ്റിങ് ഷെഡ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Friday, 23 June 2017 | 20:40



മൊഗ്രാല്‍പുത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് കമ്മിറ്റി നവീകരിച്ച ബസ് വെയ്റ്റിങ് ഷെഡ് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ മുഖ്യാതിഥിയായിരുന്നു. കെ.വി.വി.ഇ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസ് തയ്യില്‍, സെക്രട്ടറി റഫീഖ് ഉപ്പള, ട്രഷറര്‍ മാഹിന്‍ കോളിക്കര, യൂണിറ്റ് പ്രസിഡണ്ട് എസ്.എം നൂറുദ്ദീന്‍, സെക്രട്ടറി ജാബിര്‍ കുന്നില്‍, ഭാരവാഹികളായ ജഗദീഷ് ആചാര്യ, ഡി.എം നൗഫല്‍, സുരേഷ് ചാന്ദിനി, പി.ബി അബ്ദുല്‍റഹ്മാന്‍, എസ്.എം ഇസ്മായില്‍ ഹാജി, ഇക്ബാല്‍ ചോയ്‌സ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved