Latest News :
Home » , » സി.എം.വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും യൂണിറ്റ് സാഹിത്യോത്സവും വെള്ളിയാഴ്ച്ച

സി.എം.വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും യൂണിറ്റ് സാഹിത്യോത്സവും വെള്ളിയാഴ്ച്ച

Written By Muhimmath News on Thursday, 29 June 2017 | 17:17

മുള്ളേരിയ: കേരളീയ മുസ്‌ലിംകളുടെ ആത്മീയ ഗുരുവും ആയിരങ്ങളുടെ അഭയവുമായ മടവൂര്‍ സി.എം.വലിയുല്ലാഹി തങ്ങളുടെ പേരില്‍ പൂത്തപ്പലം യൂണിറ്റ് കേരള മുസ്ലിം ജമാഅത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. കമ്മറ്റികള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ആണ്ടു നേര്‍ച്ചയും എസ്.എസ്.എഫ്. യൂണിറ്റ് സാഹിത്യോത്സവും 30ന് വെള്ളിയാഴ്ച നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved