Latest News :
Home » , » ജില്ലാ സുന്നി സെന്ററില്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ച 30ന്

ജില്ലാ സുന്നി സെന്ററില്‍ സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ച 30ന്

Written By Muhimmath News on Thursday, 29 June 2017 | 20:36

കാസര്‍കോട്: സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ച വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം ജില്ലാ സുന്നി സെന്ററില്‍ നടക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി സഖാഫി, സയ്യിദ് യു പി എസ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉത്‌ബോധനം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved