Latest News :
Home » » ബദിയടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി

ബദിയടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Thursday, 8 June 2017 | 20:42



ബദിയടുക്ക: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബദിയടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി. കുമ്പള ഏരിയ കമ്മറ്റി അംഗം സുബ്ബണ്ണ ആള്‍വ, ബദിയട്ക്ക ലോക്കല്‍ സെക്രട്ടറി കെ.ജഗനാഥഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി എം.മദനന്‍, ഏരിയ കമ്മറ്റി അംഗം ശോഭ കന്യപാടി എന്നിവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved