Latest News :
Home » » സി.വൈ.സി.സി ചൗക്കി ജി.സി.സി കമ്മിറ്റി റംസാന്‍ കിറ്റ് വിതരണം ചെയ്തു

സി.വൈ.സി.സി ചൗക്കി ജി.സി.സി കമ്മിറ്റി റംസാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Friday, 16 June 2017 | 17:30



ചൗക്കി: സി.വൈ.സി.സി.ചൗക്കി ജി സി സി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചൗക്കി, കുന്നില്‍ . കടപ്പുറം, കെ.കെ.പുറം, അര്‍ജാല്‍ ഭാഗങ്ങളിലെ പാവപ്പെട്ട നൂറോളം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. സി വൈ സി സി രക്ഷാധികാരി അസീസ് കടപ്പുറം, സി വൈ ഡി.സി.ജി.സി.സി.കമ്മിറ്റി വൈസ് പ്രസിഡണ്ട് താജുദ്ധീന്‍ കുണ്ടത്തിലിനെ കിറ്റ് ഏല്‍പിച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു. സാദിഖ് അലി കടപ്പുറം, അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ശംസുദ്ധീന്‍ കടപ്പുറം, മൊയ്തീന്‍ കുന്നില്‍, തൗസീഫ് അഹമ്മദ് ചൗക്കി, ഖാദര്‍, ദില്‍ഷാദ് ബിന്ദാസ്, ഹമീദ് കടപ്പുറം, അന്‍ച്ചു ബിന്ദാസ്, അല്‍ത്താഫ്, ജാബിര്‍, മുഹമ്മദ് അന്‍സാഫ്, ഷഹനാദ് എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved