Home »
Kasaragod
» സി.വൈ.സി.സി. ചൗക്കി സ്വയം തൊഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു
സി.വൈ.സി.സി. ചൗക്കി സ്വയം തൊഴില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു
ചൗക്കി: ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (സി.വൈ.സി.സി ) ജി.സി.സി.കമ്മിറ്റിയുടെ സഹകരണത്തോടെ സ്വയം തൊഴില്‍ ദാന പദ്ധതിക്ക് തുടക്കം കുറിച്ചു.
ചൗക്കി കുന്നില്‍, കടപ്പുറം, കെ.കെ.പുറം, അര്‍ജാല്‍ പ്രദേശങ്ങളിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ മിഷന് സി.വൈ.സി സി.ഭാരവാഹികളായ സാദിഖ് കടപ്പുറം, ആരിഫ് എന്നിവരെ ഏല്പിച്ചുകൊണ്ട് ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. സി.വൈ.സി.സി.പ്രസിഡണ്ട് ആരിഫ് അദ്ധ്യക്ഷത വഹിച്ചു.
(സി.വൈ.സി.സി).രക്ഷാധികാരി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, കരീം മല്ലം ,ജീലാനികല്ലങ്കൈ, കരീം ചൗക്കി, ഹമീദ് പടിഞ്ഞാര്‍, അഷ്റഫ് കുളങ്കര, സിനാന്, എന്നിവര്‍ സംസാരിച്ചു. താജുദ്ദീന് വെസ്റ്റ് , തൗസീഫ് ചൗക്കി, ഖാലിദ് കടപ്പുറം, സലീം ബിന്ദാസ്, ഖാദര്‍, അന്ച്ചു ബിന്ദാസ് , സുബൈര്‍ ചൗക്കി, ദില്‍ഷാദ് ബിന്ദാസ്, ഖലീല്‍, നാസിര്‍, മുഹമ്മദ് അലി, മുന്ഷീര്, എന്നിവര്‍ സംബന്ധിച്ചു.
സാദിഖ് കടപ്പുറം സ്വാഗതവും,
അമാനു ചൗക്കി നന്ദിയും പറഞ്ഞു
അേേമരവാലിെേ മൃലമ
Post a Comment