Latest News :
Home » , » ദമ്മാം അല്‍ഹിദായ മദ്രസക്ക് തിളക്കമാര്‍ന്ന വിജയം

ദമ്മാം അല്‍ഹിദായ മദ്രസക്ക് തിളക്കമാര്‍ന്ന വിജയം

Written By Muhimmath News on Thursday, 15 June 2017 | 18:38

ദമ്മാം: ദമ്മാം ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന അല്‍ ഹിദായ സുന്നി മദ്രസയില്‍ പൊതുപരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയംനേടി. അഞ്ചാംതരത്തില്‍ ഷിബിള്‍ ശംശുദ്ദിന്‍, സഫീല ശംശുദ്ദിന്‍, ഹനാന്‍ഹമീദ്, ഏഴാംതരത്തില്‍ ലിയാന ഫിറോസ്, മര്‍യം റസാന അബ്ദുല്‍ബാരി നദ്‌വി, പത്താംതരത്തില്‍ റിഷാഖ് റാഷിദ്, സിദ്ധീഖ് റഷീദ്ഹാജി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടുംസ്ഥാനം നേടി. വിദ്യാര്‍ത്ഥികളെ ഐ.സി.എഫ്. ആര്‍.എസ്.സി. സാരഥികള്‍ അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved