Latest News :
Home » , » അബുദാബി ദാറുല്‍ ഇഹ്‌സാന്‍ കമ്മിറ്റി രൂപീകരണവും മഹ്‌ളറത്തുല്‍ ബദ്‌രിയ മജ്‌ലിസും ഇഫ്താര്‍ സംഗമവും

അബുദാബി ദാറുല്‍ ഇഹ്‌സാന്‍ കമ്മിറ്റി രൂപീകരണവും മഹ്‌ളറത്തുല്‍ ബദ്‌രിയ മജ്‌ലിസും ഇഫ്താര്‍ സംഗമവും

Written By Muhimmath News on Saturday, 17 June 2017 | 10:38
























അബൂദാബി : കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എസ്. എഫ് ബാറഡുക്ക യൂണിറ്റ് ഗള്‍ഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹ്ലറത്തുല്‍ ബദ്‌രിയ മജ്‌ലിസും, ഇഫ്താര്‍ സംഗമവും, ദാറുല്‍ ഇഹ്‌സാന്‍ അബുദാബി കമ്മിറ്റി രൂപീകരണവും ജൂണ്‍ 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് അബുദാബി ഇലക്ട്രാ സ്റ്റ്രീറ്റ്, ബ്ലാക്ക് ടീ കഫറ്റേരിയ(ഒന്നാം നില) ഓഡിറ്റോറിയത്തില്‍ നടക്കും. 

ദാറുല്‍ ഇഹ്‌സാന്‍ എജുക്കേഷണല്‍ സെന്ററിന്റെ വര്‍ക്കിങ് സെക്രട്ടറിയും, സുന്നീ യുവജന സംഘം ബദിയടുക്ക സര്‍ക്കിള്‍ സാരഥിയുമായ ബഷീര്‍ സഖാഫി കൊല്യം, അബൂദാബി ഇലക്ട്രാ സ്റ്റ്രീറ്റ് മസ്ജിദ് ഇമാം ചിത്താരി ഇബ്രാഹിം അഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. സുന്നീ പ്രാസ്ഥാനിക, സ്ഥാപന സാരഥികള്‍ സാന്നിധ്യമറിയിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved