Latest News :
Home » , » സിപിഎം മധൂര്‍ ലോക്കല്‍കമ്മിറ്റി അംഗം പുരുഷോത്തമന്‍ നിര്യാതനായി

സിപിഎം മധൂര്‍ ലോക്കല്‍കമ്മിറ്റി അംഗം പുരുഷോത്തമന്‍ നിര്യാതനായി

Written By Muhimmath News on Wednesday, 7 June 2017 | 10:13

കാസര്‍കോട്: സിപിഎം മധൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സിഐടിയു) കാസര്‍കോട് ഏരിയാസെക്രട്ടറിയുമായ ബട്ടംപാറയിലെ കെ പി പുരുഷോത്തമന്‍ (50) നിര്യാതനായി. 

ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ലളിത (മഞ്ചേശ്വരം). മക്കള്‍: അനുസ്മിത, ഐശ്വര്യ, അനുപം. മരുമകന്‍: സന്ദീപ്. സഹോദരന്‍: ജനാര്‍ദനന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved