Latest News :
Home » , » എസ് വൈ എസ് അറുപത്തി അയ്യായിരം രൂപയുടെ സാന്ത്വന കിറ്റ് വിതരണം ചെയ്തു

എസ് വൈ എസ് അറുപത്തി അയ്യായിരം രൂപയുടെ സാന്ത്വന കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Friday, 23 June 2017 | 18:00



ദേലംപാടി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് അറുപത്തി അയ്യായിരം രൂപ യുടെ സാന്ത്വന കിറ്റ് വിതരണം ചെയ്തു ദേലംപാടി, ഊജംപാടി, ഹിദായത്ത് നഗര്‍, മയ്യളം, മുച്ചിക്കാനം, കൊബൊട് എന്നീ യൂണിറ്റുകളിലെ പാവപ്പെട്ട അറുപത്തി ഏഴ് കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. അബ്ബാസ് ഊജംപാടി, അബ്ദുല്ല. എസ് നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്ന് വിതരണം നടത്താന്‍ ഉമര്‍സഖാഫി മയ്യളം, മുഹമ്മദ് സി ടി ദേലംപാടി, നാസര്‍ ഹിദായത്ത് നഗര്‍, ഹുസൈന്‍ കൊബൊട്, അബ്ദുല്ല മുച്ചിക്കാനം തുടങ്ങിയര്‍ നേതൃത്വം നല്‍കി. എസ് വൈ എസിന് കീഴില്‍ നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങല്‍ നടന്നു വരുന്നു. സാന്ത്വനം വാട്‌സപ്പ് ഗ്രൂപ്പിലാണ് സംഖ്യ സമാഹരിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved