Latest News :
Home » » എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം

Written By Muhimmath News on Monday, 19 June 2017 | 17:02



കാസറഗോഡ്: കേരള സ്‌റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 33മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എന്‍.ജി രഘുനാഥന്‍ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ മുഖ്യാതിഥിയായി. വര്‍ഗ്ഗീസ് ആന്റണി, എസ്. സലീം, കെ.രാമകൃഷ്ണന്‍, കെ. രമേശ്, സന്തോഷ് കുമാര്‍, കെ. പീതാംബരന്‍, കെ. സുരേഷ് ബാബു, കെ.ആര്‍, പ്രജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം. അനില്‍കുമാര്‍ സ്വാഗതവും വി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved