Latest News :
Home » , » പനിബാധിച്ച് ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു

പനിബാധിച്ച് ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Wednesday, 28 June 2017 | 10:50
























കാസര്‍കോട്: പനിബാധിച്ച് ചികിത്സയിലായിരുന്ന ടാക്‌സി കാര്‍ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് കേളുഗുഡ്ഡെയിലെ ഉദയകുമാര്‍ (50) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് നില ഗുരുതരമായതോടെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: സുനന്ദി. മക്കള്‍:ആതിര, ആര്യ. പരേതരായ വെള്ളക്കുഞ്ഞി-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാധാമണി, ഗീത, രമേഷ്, പരേതയായ ശൈലജ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved