Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട് : അണങ്കൂര്‍ തുരുത്തി തെരുവില്‍ 'ഗസ്സ സ്ട്രീറ്റ്' എന്ന് പുതിയതായി നാമകരണം ചെയ്ത് സ്ഥാപിച്ച ബോര്‍ഡ്  പൊലീസ് ഇടപെട്ട് നീക്കി. സ്ഥലനാമം മാറ്റാന്‍ നാട്ടുകാര്‍ക്ക് അധികാരമില്ല എന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് പൊലീസ് നടപടി. 

ഗസ്സ എന്ന് പേരിട്ടതിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പ്രതികരണം നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല എന്ന് എസ്.എസ്.ബി വൃത്തങ്ങള്‍ പറഞ്ഞു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി ജില്ല പ്രസിഡന്റ് കെ. ശ്രീകാന്ത് രംഗത്തെത്തി.

 'വളരെ ചെറിയ പ്രദേശമാണ് തുരുത്തി. ഇന്നേവരെ പെറ്റികേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നഗരത്തിലെ ഏറ്റവും സമാധാനമേറിയ സ്ഥലമാണിത്' ടൗണ്‍ പൊലീസ് പറഞ്ഞു.

Leave A Reply