Latest News :
Home » » ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച പെരുന്നാള്‍

Written By Muhimmath News on Saturday, 24 June 2017 | 22:36

മസ്‌ക്കത്ത്: സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍.

ഒമാനില്‍ എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്ത സാഹചര്യത്തില്‍ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി ഒമാനില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ചന്ദ്രപ്പറവി വീക്ഷിക്കാനായി നിയോഗിച്ച സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഔഖാഫ് മതകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് പ്രഖ്യാപിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved