Latest News :
Home » , » തെരുവത്ത് നജാത്തുല്‍ ഇസ്‌ലാം സ്വലാത്ത് ബുര്‍ദയുടെ ബൗഷര്‍ പ്രകാശനം ചെയ്തു

തെരുവത്ത് നജാത്തുല്‍ ഇസ്‌ലാം സ്വലാത്ത് ബുര്‍ദയുടെ ബൗഷര്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Wednesday, 7 June 2017 | 10:06
























ദുബായ്: കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്‌ലാം സ്വലാത്ത് മജ്‌ലിസിന്റെ ആറാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ' ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം' സ്വലാത്ത് ബുര്‍ദ മജ്‌ലിസിന്റെ ബൗഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു. 

ജൂണ്‍ 16 (റമദാന്‍ 21 ) വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് ദെര ബനിയാസ് മെട്രോ സ്‌റ്റേഷന്‍ന്റെ അടുത്തുള്ള ഫ്‌ലോറ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് മജ്‌ലിസ്. മജ്‌സിലില്‍ സയ്യിദുമാരും പണ്ടിതമാരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ചടങ്ങില്‍ ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍ , നൗഫല്‍, ഹുസൈന്‍, റാഷിദ്, അഫ്‌സല്‍, ഷഫീഖ്, അനസ് എന്നിവര്‍ പങ്കെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved