Latest News :
Home » , » ഇബ്രാഹിം ഹാജി ബായാര്‍പദവ് അന്തരിച്ചു

ഇബ്രാഹിം ഹാജി ബായാര്‍പദവ് അന്തരിച്ചു

Written By Muhimmath News on Sunday, 4 June 2017 | 18:47























ഉപ്പള: പൗര പ്രമുഖനും കര്‍ഷകനുമായ ഇബ്രാഹിം ഹാജി ബായാര്‍പദവ് (80) അന്തരിച്ചു. പരേതയായ ഖദീജയാണ് ഭാര്യ. അബ്ദുല്‍ ഖാദിര്‍ ഷിമോഗ, ഉസ്മാന്‍ മക്ക, അലി ഗോവ, അബൂബക്കര്‍ ഗോവ, ഹമീദ് മക്ക, ഫാറൂഖ് ജിദ്ദ, പരേതനായ മുഹമ്മദ്, ഫാത്വിമ, സാറ, നഫീസ, സഫിയ എന്നിവര്‍ മക്കളും യര്‍മു പച്ചമ്പള, യൂസുഫ് പുത്തൂര്‍, മാമു അളക്കമജല്‍, യൂസുഫ് ചേരാല്‍, റുകിയ, സഫിയ, ഫരീദ, അസ്മ, ഖൈറുന്നിസ, തൗഷീറ, ശാഹിദ എന്നിവര്‍ മരുമക്കളുമാണ്.

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് സഖാഫി ഉളുവാര്‍, അബ്ദുല്‍ അസീസ് ഹിമമി, അബ്ദുറസാഖ് മദനി, മുഹമ്മദ് മിദ്‌ലാജ് സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved