Latest News :
Home » , » പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്ന യുവാവിന് സഹായവുമായി ഐ.സി.എഫ്

പ്രവാസലോകത്ത് ദുരിതമനുഭവിക്കുന്ന യുവാവിന് സഹായവുമായി ഐ.സി.എഫ്

Written By Muhimmath News on Monday, 5 June 2017 | 18:26

























ദമ്മാം: ഏറെപ്രതീക്ഷയോടെ നാട്ടില്‍നിന്നും സൗദിയില്‍ ജോലിക്കെത്തിയ കോഴിക്കോട് സ്വദേശി ബിന്‍ഷാദിന് സഹായവുമായി ഐ.സി.എഫ് രംഗത്തെത്തി.

നാലുമാസത്തിലേറെയായി ശമ്പളമൊന്നും ലഭിച്ചിക്കാതെ ഭക്ഷണത്തിന് പോലും പണമില്ലാതെ വിഷമിക്കുകയായിരുന്ന യുവാവിന്റെ വിവരം ശ്രദ്ധയില്‍ പെട്ട ദമ്മാം സെന്‍ട്രല്‍ പരിധിയില്‍ പെട്ട ഐ.സി.എഫ് സഫ്‌വാ യൂണിറ്റ് യുവാവിന് സഹായവുമായെത്തി. സമാഹരിച്ച ധനസഹായം യൂണിറ്റ് പ്രസിഡന്റ് ബദര്‍ മുസ്ലിയാരും സെക്രട്ടറി ഹംസ വയനാടിന്റെയും സാന്നിദ്ധ്യത്തില്‍ ദഅവാ പ്രസിഡന്റ് റഫീഖ് വള്ളക്കടവ് കൈമാറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved