വോര്‍ക്കാടി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പൊയ്യത്തബയല്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റും എസ് വൈ എസ് ജി. സി. സി കമ്മിറ്റിയുടെ നിര്‍ധനരായ കുടുംബങ്ങള്കുള്ള റമളാന്‍ കി്റ്റ് വിതരണവും ജൂണ്‍ 10 ശനിയാഴ്ച നടക്കും.
വൈകിട്ട് നാല് മണിക്ക് പൊയ്യത്തബയല്‍ അസയ്യിദത്ത് മണവാട്ടി ബിവി (റ. അ). മഖാം സിയാറത്തിന് ഖത്തീബ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന പരിപാടി എസ് വൈ എസ് യൂനിറ്റ് പ്രസിഡന്റ് അബൂബക്കര്‍ കണക്കൂറിന്റെ അധ്യക്ഷതയില്‍ മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ വിഷയാവതരണം നടത്തും. റമളാന്‍ കിറ്റ് വിതരണോദ്ഘാടനം എസ് വൈ എസ് ജി. സി. സി. കമ്മിറ്റി അഡ്വയിസറി ചെയര്മാന് അബ്ബാസ് ഹാജി കല്ലൂര്‍, പൊയ്യത്തബയല്‍ ജമാഅത്ത് പ്രസിഡന്റ് വി അഹ്മദ് കുഞ്ഞി ഓഡംങ്കള, ജി. സി. സി. കമ്മിറ്റി ചെയര്മാന് അബ്ദുല്‍ റഹ്മന് സഖാഫി പാറ, എന്നിവര്‍ ചേര്‍്ന്ന് നിര്‍വഹിക്കും. ഉമര്‍ മദനി പ്രഭാഷണം നടത്തും.
മുഹമ്മദ് ഡി. എം. കെ, ജമാഅത്ത് ജനറല്‍ സെക്രട്ടറി പി.കെ ഇബ്രാഹിം, അബ്ദുല്ല സഅദി, ജഅ്ഫര്‍ സ്വാദിഖ് സഅദി ധര്‍മനഗര്‍, അബ്ദുല്‍ കരീം ധര്‍മനഗര്‍, ഡിവിഷന് പ്രസിഡന്റ് യഹ്കൂബ് നഈമി, സെക്ടര്‍ പ്രസിഡന്റ് ഹാരിസ് ഹനീഫി ധര്‍മനഗര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വസന്ത, സിദ്ധീഖ് പുറുഷംങ്കോടി, മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി കെ.കെ., ട്രഷറര്‍ ഫഖ്റുദ്ധീന്‍ പാറ, അബ്ദുല്‍ റഹ്മാന് ദൈഗോളി, അബ്ദുല്‍ ലത്വീഫ് സഅദി, ടി. അഹ്മദ് കുഞ്ഞി, മുഹമ്മദ് ഹാജി അസനബയല്‍, ഖാദര്‍ മാസ്റ്റര്‍ സുല്യമെ, ഇസ്മാഈല്‍ മാസ്റ്റര്‍, ഇബ്രാഹിം മാസ്റ്റര്‍, ഉസ്മാന് സഅദി പാറെ, മുഹമ്മദ് മജാല്‍, മൂസ ധര്‍മനഗര്‍, അലീ ധര്‍മനഗര്‍,് അബൂബക്കര്‍ ക്യന്കോ, മുഹമ്മദ് നാഷനല്‍, മൂസ ഹാജി, മുഹമ്മദ് ഹനീഫ് പി.കെ, ഇസ്മാഈല്‍ കിന്നജെ തുടങ്ങിയവര്‍ സംബന്ധിക്കും.
Post a Comment