Latest News :
Home » , » സമൂഹ നോമ്പുതുറയും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി

സമൂഹ നോമ്പുതുറയും പെരുന്നാള്‍ കിറ്റ് വിതരണവും നടത്തി

Written By Muhimmath News on Thursday, 22 June 2017 | 11:18

മണിയംപാറ: യുവ ഫ്രണ്ട്‌സ് മണിയാംപറ കൂട്ടായ്മ്മയുടെ സമൂഹ നോമ്പ് തുറയും പെരുന്നാള്‍ ക്വിറ്റ് വിതരണവും നടത്തി.. പെരുന്നാള്‍ ക്വിറ്റ് വിതരണം ജമാഅത്ത് പ്രസിഡന്റ് ഹമീദലിയുടെ അധ്യക്ഷതയില്‍ സ്ഥലം ഖത്തീബ് ഇബ്രാഹിം സഖാഫി കൂട്ടായ്മ്മയുടെ ഭാരവാഹികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഹമീദ് ടി ബി. മൂസ പി.സി, സിദ്ധീക്ക് ജി.വൈ, ഇസ്മായില്‍ ഡി, സിദ്ധീക്ക് ടി.എച്ച്, ഹമീദ് ജി.എ, അബ്ദുള്‍ റഹ്മാന്‍ ജി.എസ് ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved