Latest News :
Home » , » ഐ എന്‍ എല്‍ സാന്ത്വനം പദ്ധതി: തുക കൈമാറി

ഐ എന്‍ എല്‍ സാന്ത്വനം പദ്ധതി: തുക കൈമാറി

Written By Muhimmath News on Wednesday, 7 June 2017 | 10:23
























ദോഹ: ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉത്തരേന്ത്യയില്‍ നടത്തുന്ന റമളാന്‍ റിലീഫ് പ്രവര്‍ത്തനത്തിന് ഐ എം സി സി ഖത്തര്‍-കാസര്‍ഗോഡ് ജില്ലാകമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തോളം രൂപ പ്രസിഡണ്ട് റഷീദ് പടന്നക്കാട് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് കൈമാറി.

  ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് ഇല്യാസ് മട്ടന്നൂര്‍ , ജനറല്‍ സെക്രട്ടറി നൗഷീര്‍ ടി.ടി., എം എം മൗലവി, മന്‍സൂര്‍ കൂളിയങ്കാല്‍, ബഷീര്‍ വളാച്ചേരി, ജാബിര്‍ ബേപ്പൂര്‍ , മുനീര്‍ എന്‍.പി., അക്‌സര്‍ മുഹമ്മദ്,  മുസ്തഫ കബീര്‍, മജീദ് ചിത്താരി, റഫീഖ് മൗവ്വല്‍, റൗഫ് ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved