Latest News :
Home » » ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം ആലംപാടിയില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു

ഐ എന്‍ എല്‍ മില്ലത്ത് സാന്ത്വനം ആലംപാടിയില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Saturday, 24 June 2017 | 11:00

ആലംപാടി: ആലംപാടി മഹബൂബെ മില്ലത്ത് ചാരിറ്റവില്‍ സെന്റര്‍ ജി സി സി കമ്മിറ്റിയുടെയും ഐ എന്‍ എല്‍ ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മില്ലത്ത് സാന്ത്വനം, റംസാന്‍ റിലീഫിന്റെ ഭാഗമായി റംസാന്‍ കിറ്റ് വിതരണം നടത്തി. 

മുഹമ്മദ് മുബാറക് ഹാജി ശാഖ പ്രസിഡണ്ട് എ മമ്മിഞ്ഞിക്ക് കിറ്റ് ഏല്‍പിച്ച് ഉദ്ഘാടനം ചെയ്തു, കാദര്‍ ആലംപാടി അദ്ധ്യക്ഷത വഹിച്ചു, സുബൈര്‍ പടുപ്പ് മുഖ്യപ്രഭാഷണം നടത്തി. ശാഫി സുഹ്‌രി, മൗലവി അബ്ദുല്ല, നിസാര്‍ പൊയ്യയില്‍, കാദര്‍ ചായിക്കര, കുഞ്ഞാമു ചെറിയ ആലംബാ ഡി, മുക്രി സിദ്ധീഖ്, റഹിം കേറ്റത്തില്‍,റസ്സാഖ്ചാല്‍ക്കര, ഹസ്സന്‍ ജനാബ്, അച്ചപ്പു ഫമീന, ഫായിസ്, അച്ചു സി.എ, അബു കരോഡി, ആപ്പസലിം, അന്തുക്കമായിച്ച, സബീര്‍ മഡിയില്‍,എസ് ടി കബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു, അബ്ദുല്‍ ഖാദര്‍ എരിയപാടി സ്വാഗതവും അബു എര്‍മാളം നന്ദിയും പറഞ്ഞു,

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved