Latest News :
Home » , » റമസാന്‍ കിറ്റ് വിതരണം ചെയ്തു

റമസാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Thursday, 22 June 2017 | 09:52
























ഉദുമ: ഐ എന്‍ എല്‍ മില്ലത്ത് സാന്തനം, ഐ എം സി സി ദുബൈ കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉദുമ മണ്ഡലത്തിലെ റംസാന്‍ കിറ്റ് വിതരണം ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തു ഹദ്ധാദിന് കിറ്റ് ഏല്‍പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു, 

 ഐ എം സി സി ദുബൈ കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് കാദര്‍ ആലംബാടി അദ്ധ്യക്ഷത വഹിച്ചു, ഐ.എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്. സെക്രട്ടറിയേറ്റ് മെംബര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്. എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐ.എന്‍.എല്‍.ജില്ലാ വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കളനാട്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ കെ ബഷീര്‍ പാക്യാര, എന്‍.വൈ.എല്‍ ജില്ലാ പ്രസിഡണ്ട് റഹിം ബെണ്ടിച്ചാല്‍, വൈസ് പ്രസിഡണ്ട് അമീര്‍ കളനാട്,ഐ എം സി സി നേതാക്കളായ ശംസു കടപ്പുറം, കരീം മല്ലം, ഐഎന്‍എല്‍ ഉദുമ മണ്‍ഡലം നേതാക്കളായ ബടു വന്‍ കുഞ്ഞി ചാല്‍ക്കര, കെ എം കെ റഷീദ്, അമീര്‍ കോടി,ഇബ്രാഹിം ഹാജി പള്ളിപ്പുഴ, ടി.എം എ റഹിമാന്‍ തുരുത്തി, അസീസ് ചെമ്പരിക്ക, ശാഫി മേല്‍പറമ്പ്, ഹമീദ് തായത്ത്, എം പി ഹസ്സന്‍, ശാഫി സു ഹരി, ഹനീഫ കോട്ടികുളം, ശാഫി കണ്ണംപള്ളി, ശാഫി പാറ, റഹിം കരി ബേഡകം, തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved