Latest News :
Home » , » നെല്ലിക്കുന്നില്‍ മതപഠനക്ലാസ്

നെല്ലിക്കുന്നില്‍ മതപഠനക്ലാസ്

Written By Muhimmath News on Wednesday, 7 June 2017 | 18:32

കാസര്‍കോട്: ദുബൈ നെല്ലിക്കുന്ന് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമസാനിന്റെ ഭാഗമായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ മതപഠനക്ലാസ് തുടങ്ങി. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന ക്ലാസില്‍ മഹ്മൂദ് ജീലാനി ബാഖവി, അബ്ദത്ത് ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved