Latest News :
Home » , » കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു

കശാപ്പ് നിരോധനം: പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു

Written By Muhimmath News on Thursday, 8 June 2017 | 10:06

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനം ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം അല്‍പ്പസമയത്തിനകം ചേരും. കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. പ്രമേയത്തിന്‍ മേല്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും.

വിജ്ഞാപനം മറികടക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് വേണമോ എന്ന കാര്യം സമ്മേളനത്തിന് ശേഷം തീരുമാനിക്കും. വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമപരമായ സാധുതയില്ലെന്നും പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved