Latest News :
Home » , » കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ റമളാന്‍ കിറ്റ് വിതരണം ചെയ്തു

കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ റമളാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Monday, 12 June 2017 | 16:18

ബോവിക്കനം: കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ സാന്ത്വന പ്രവര്‍ത്തന ഭാഗമായുള്ള റമളാന്‍ കിറ്റ് വിതരണം എസ് വൈ എസ് കാസറഗോഡ് സോണ്‍ ഉപാദ്ധ്യക്ഷന്‍ ഹാരിസ് ഫാളിലി ചിത്താരി നിര്‍വഹിച്ചു. പാവപ്പെട്ട ഇരുപതോളം കുടുംബക്കാര്‍ക്കുള്ള കിറ്റ് യൂണിറ്റ് പ്രവര്‍ത്തകര്‍ നേരിട്ട് എത്തിച്ചു കൊടുത്തു. കേരള മുസ്ലിം ജമാഅത്ത് മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി അബ്ദ്ല്ല അപ്പോളോ, എസ്.വൈ.എസ് മുളിയാര്‍ സര്‍ക്കിള്‍ സെക്രട്ടറി സവാദ് ട്ടി.കെ, എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ ജോ.സെക്രട്ടറി ഇസ്മായില്‍ എം.കെ, ആലൂര്‍ യൂണിറ്റ് സെക്രട്ടറി ഫാറൂഖ് എ.ആര്‍, ഫിനാന്‍സ് സെക്രട്ടറി അഷ്‌റഫ് ട്ടി.എ, ജൂനൈദ് കടവില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved