Latest News :
Home » , » കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

Written By Muhimmath News on Friday, 30 June 2017 | 20:34

ചെര്‍ക്കള: പൈക്കയിലെ കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ (50) നിര്യാതനായി. പൈക്കം മണവാട്ടി മഖാമില്‍ ഖാദി ആയി ജോലി ചെയ്തു വരിക ആയിരുന്നു. പരേതനായ കുണ്ടില്‍ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ:മൈമൂന. മക്കള്‍: ആഷിഖ് (ദുബായ്), മിസിരിയ, ഹന്നത്ത്, ജലീല്‍, ആരിഫാ. മരുമക്കള്‍: അഷ്‌റഫ് പൊവ്വല്‍, ഹാരിസ് മുണ്ടിത്തടുക്ക. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്ല (ഗള്‍ഫ്), സൈനുല്‍ ആബിദ് (ഗള്‍ഫ്), അബ്ദുല്‍ റഷീദ്, സക്കീന, ഉമറുല്‍ ഫാറൂഖ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved