Latest News :
Home » , , » പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Written By Muhimmath News on Monday, 19 June 2017 | 11:48

കൊച്ചി: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ മാരമകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിയത്. 

രാവിലെ 6.45 ഓടെ ബൈക്കിലെത്തിയ പ്രതി കലൂരില്‍ വച്ച് പെണ്‍കുട്ടി സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ് വെട്ടിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved