Latest News :
Home » , , » മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനം: ഹെല്‍പ് ലൈന്‍ തുടങ്ങി

മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനം: ഹെല്‍പ് ലൈന്‍ തുടങ്ങി

Written By Muhimmath News on Sunday, 18 June 2017 | 12:45



ദുബൈ: മലപ്പുറം സ്വലാത്ത് നഗറില്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ റമളാന്‍ 27ാം രാവ് ജൂണ്‍ 21ന് ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ യു.എ.ഇ യില്‍ നിന്ന് പുറപ്പെടുന്നവര്‍ക്കായി ദുബൈയില്‍ നാട്ടിലും പ്രത്യേക ഹെല്‍പ് ലൈന്‍ തുടങ്ങി.

വിശ്രമം, താമസ സൗകര്യം, ക്ലോക്ക് റൂം, ഇഅ്തികാഫ്, നോമ്പുതുറ, അത്താഴം എന്നിവ ഹെല്‍പ് ലൈന്‍ മുഖേന മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കും. യു.എ.ഇ നമ്പര്‍ 0557916058, ഇന്ത്യ നം. 009719567828384.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved