Latest News :
Home » , » മഹ്‌ളറത്തുല്‍ബദ് രിയ്യയും ഇഫ്താര്‍ റിലീഫ് സംഗമവുഉം ഇന്ന്

മഹ്‌ളറത്തുല്‍ബദ് രിയ്യയും ഇഫ്താര്‍ റിലീഫ് സംഗമവുഉം ഇന്ന്

Written By Muhimmath News on Friday, 23 June 2017 | 10:48

ആരിക്കാടി: മുസ്‌ലിം ജമാഅത്ത് എസ് വൈ എ എസ്,  എസ്  എസ് എഫ് ആരിക്കാടി ബന്നങ്കുളം യൂണിറ്റിന് കീഴില്‍  മാസാന്തം നടത്തിവരുന്ന മഹ്‌ളറത്തുല്‍ ബദ് രിയ്യും ഇഫ്താര്‍ റിലീഫ് സംഗമവും വെള്ളിയാഴ്ച അസര്‍ നി സ്‌കാരാനന്‍തരം ജബല്‍റഹ്മത്തില്‍ നടക്കും.

 നിര്‍ധനരായ 50ഓളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്യും. സോണ്‍ സെര്‍കിള്‍ നേതാക്കളായ മുഹമ്മദ് ഹനീഫ് സഅദി, അബ്ദുല്‍ ലത്തീഫ് സഅദി, അഷ്‌റഫ് സഅദി ആരിക്കാടി, സിദ്ദീഖ്  പി കെ നഗര്‍, ഹംസ നിസാമി  കുമ്പോല്‍, നേതൃത്വത്തംനല്‍കും. മുഹമ്മദ് ഹാജി, അബ്ദുല്‍ മത്തലിബ്, സുലൈമാന്‍ മൂസ, ഉബൈദുള്ള, അഷ്‌റഫ് ബി എം, അബ്ബാസ്,  അബ്ദുല്‍ അസീസ്,  കബീര്‍ എസ്, ശൈഖ് അലി,  സുബൈര്‍ ബി എ,  കലന്‍തര്‍, തുടങ്ങി യവര്‍ സംബനധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved