Latest News :
Home » , » മാസാന്ത മഹ്‌ളറത്തുല്‍ബദ്രിയ്യയും റിലീഫ്, ഇഫ്താര്‍ സംഗമവും വെള്ളിയാഴ്ച

മാസാന്ത മഹ്‌ളറത്തുല്‍ബദ്രിയ്യയും റിലീഫ്, ഇഫ്താര്‍ സംഗമവും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 14 June 2017 | 20:29

കൊടിയമ്മ: മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റിന്കീഴീല്‍ മാസാന്തം നടത്തിവരുന്ന മഹ്‌ളറത്തുല്‍ബദ്രിയ്യയും ഇഫ്താര്‍ റിലീഫ് സംഗമവും വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം കൊടിയമ്മ ശിബിലി മസ്ജിദില്‍ നടക്കും. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ഖലീല്‍ഹിമമി സഖാഫി, അഷ്‌റഫ് സഅദി ആരിക്കാടി, മുസ്തഫ സഅദി, സിദ്ദീഖ് ലത്തീഫി, ആസിഫ് ഹനീഫി, അബ്ദുള്ള പുതിയ പുരസ്‌കാരം, അബ്ലുള്ള ഹാജി, അബൂബക്കര്‍ സി ബി, അബ്ബാസ് ഹാജി, അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved