Latest News :
Home » » മള്ഹര്‍ ദുബൈ മാസാന്ത സ്വലാത്തും ഇഫ്താര്‍ വിരുന്നും ശനിയാഴ്ച

മള്ഹര്‍ ദുബൈ മാസാന്ത സ്വലാത്തും ഇഫ്താര്‍ വിരുന്നും ശനിയാഴ്ച

Written By Muhimmath News on Friday, 16 June 2017 | 20:11

ദുബൈ: പൊസോട്ട് മള്ഹര്‍ ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്തും, പ്രാര്‍ത്ഥന സദസ്സും, ഇഫ്താര്‍ വിരുന്നും 2017 ജൂണ്‍ 17 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ദേര നൈഫ് മള്ഹര്‍ ആസ്ഥാനത്ത് വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ സാദാത്തുക്കളും, ആലിമീങ്ങളും, നേതാക്കളും സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved