Latest News :
Home » , » മുംബൈയില്‍ ബദര്‍ സ്മൃതിയും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

മുംബൈയില്‍ ബദര്‍ സ്മൃതിയും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു

Written By Muhimmath News on Monday, 12 June 2017 | 10:43
























മുംബൈ: മര്‍കസ് മുംബൈ കമ്മിറ്റി ഡോംഗ്രി മര്‍കസ് ഓഡിറ്റോറിയത്തില്‍ ബദര്‍ സ്മൃതി സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. അബ്ദുല്ല സഖാഫി ചപ്പാരപ്പടവിന്റെ അദ്ധ്യക്ഷതയില്‍ ആലിക്കുഞ്ഞി മദനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ അംജദി മുഖ്യപ്രഭാഷണം നടത്തി. 














പ്രാര്‍ത്ഥനാ സദസ്സിന് ഇബ്‌റാഹിം സഅദിയും ബദര്‍ മൗലിദിന് ഇബ്‌റാഹിം സുഹ് രി മാംഗ്ലൂരും നേതൃത്വം നല്‍കി. 














മുഹമ്മദ് സഖാഫി ത്വാഖെ, ശിഹാബുദ്ധീന്‍ നുസ് രി, ഹകീം അംജദി വയനാട് പ്രസംഗിച്ചു. തുടര്‍ന്ന് നൂറോളം പേര്‍ പങ്കെടുത്ത  ഇഫ്താര്‍ സംഗമത്തിന് ഹനീഫ് മുടിമാര്‍, മുഹമ്മദ് മാണിക്കോത്ത് നേതൃത്വം നല്‍കി.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved