Latest News :
Home » » മയ്യളം-പഞ്ചോടി റോഡ് നവീകരിച്ചു

മയ്യളം-പഞ്ചോടി റോഡ് നവീകരിച്ചു

Written By Muhimmath News on Wednesday, 28 June 2017 | 10:04
























ദേലംപാടി: സര്‍ക്കാറിന്റെ അനാസ്ഥമൂലം ശോചനിയാവസ്ഥയില്‍ കഴിയുന്ന മയ്യളം-പഞ്ചോടി റോഡിലെ മരണക്കുഴികളെ നാട്ടിലെ ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ നവീകരിച്ചു. അപകടഭീതി പരത്തുന്ന കൈവരിയില്ലാത്ത പാലങ്ങളും റോഡുകളും ജനങ്ങള്‍ക്ക് കാല്‍നടയാത്രക്ക് പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ്. 

മുഹമ്മദ് കുഞ്ഞി ഗോള്‍ത്തടി.(മുസ്‌ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍), ജബ്ബാര്‍ മയ്യളം, അഷ്‌ക്കര്‍ മയ്യളം(എസ്. എസ് .എഫ് മയ്യളം യൂണിറ്റ് ജോ:സെക്രട്ടറി) മന്‍സൂര്‍, ജുനൈദ്, മിക്ദാദ് മയ്യളം(,എസ്.എസ്.എഫ് ദേലംപാടി സെക്ട്ടര്‍ മഴവില്‍ ചെയര്‍മാന്‍) അന്നപൂര്‍ണ, ഹകീം. എന്നിവര്‍ നവീകരണത്തില്‍ പങ്കെടുത്തു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved