Latest News :
Home » , » മയ്യിത്ത് നിസ്‌കരിക്കുക

മയ്യിത്ത് നിസ്‌കരിക്കുക

Written By Muhimmath News on Thursday, 1 June 2017 | 22:42

കാസര്‍കോട്: മുസ് ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷന്‍ ഇത്തിഹാദ് മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠ സഹോദരന്‍ അബ്ദുല്ല ഹാജി മുട്ടത്തൊടിയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട അഭ്യര്‍ഥിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved