Latest News :
Home » , » കുട്ടി ഓടിക്കുകയായിരുന്ന കാര്‍ പോലീസ് പിടികൂടി; ബന്ധുവിനെതിരെ കേസ്

കുട്ടി ഓടിക്കുകയായിരുന്ന കാര്‍ പോലീസ് പിടികൂടി; ബന്ധുവിനെതിരെ കേസ്

Written By Muhimmath News on Sunday, 18 June 2017 | 12:53

കാസര്‍കോട്: കുട്ടി ഓടിച്ചുവരികയായിരുന്ന കാര്‍ പോലീസ് പിടികൂടി. ചൗക്കി ബദര്‍ പള്ളിക്കുസമീപം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് കുട്ടി ഓടിച്ചുവരികയായിരുന്ന കെ എല്‍ 14 എം140 നമ്പര്‍ കാര്‍ പിടികൂടിയത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ബന്ധു മുഹമ്മദിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved