Latest News :
Home » , , » മുഹിമ്മാത്ത് ദുബായ് മാസാന്ത സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും വെള്ളിയാഴ്ച

മുഹിമ്മാത്ത് ദുബായ് മാസാന്ത സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 15 June 2017 | 10:29

























ദുബൈ: മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്തും പ്രാര്‍ത്ഥന സദസ്സും സമൂഹ നോമ്പുതുറയും ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് 4.30ന് ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയില്‍ മുഹിമ്മാത്ത് കേന്ദ്ര പ്രതിനിധി മൂസ സഖാഫി കളത്തൂര്‍ മുഖ്യാതിഥിയായിരിക്കും. കൂടാതെ പരിപാടിയില്‍ പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, ആലിമീങ്ങള്‍, നേതാക്കള്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved