Latest News :
Home » , , » മുഹിമ്മാത്തില്‍ ഹാഫിള് സംഗമം വ്യാഴാഴ്ച

മുഹിമ്മാത്തില്‍ ഹാഫിള് സംഗമം വ്യാഴാഴ്ച

Written By Muhimmath News on Thursday, 29 June 2017 | 11:41
























പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജുക്കേഷന്‍ സെന്ററിലെ പ്രധാന സ്ഥാപനമായ മുഹിമ്മാത്ത് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകളുടെ സംഗമം വ്യാഴാഴ്ച മുഹിമ്മാത്തില്‍ നടക്കും. 

നാലു മണിയോടുകൂടി ആരംഭിക്കുന്ന പരിപാടി വെള്ളിയാഴ്ച്ച പരിസമാപ്തി കുറിക്കും. കൃത്യനിഷ്ടത പാലിച്ച് എല്ലാ ഹാഫിളീങ്ങളും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved