Latest News :
Home » , » ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശി മദീനയില്‍ അന്തരിച്ചു

ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശി മദീനയില്‍ അന്തരിച്ചു

Written By Muhimmath News on Friday, 9 June 2017 | 12:25

മദീന: ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശി മദീനയില്‍ അന്തരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി തൈവളപ്പില്‍ അബ്ദുല്‍ ജബ്ബാര്‍ (57) ആണ് മദീനയിലെ ആശുപത്രിയില്‍ വച്ചു മരിച്ചത്. 

ഉംറ കഴിഞ്ഞ് മദീന സന്ദര്‍ശനത്തിനിടെ താമസിക്കുന്ന ഹോട്ടലില്‍ കുഴഞ്ഞു വീണ് തലക്ക് പരുക്കേറ്റ് ഒരാഴ്ചയായി കിങ് ഫഹദ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു. 

ഭാര്യ: ആസ്യാമ്മ. മക്കള്‍: ഫാത്തിമ, ജാബിര്‍, ഫാസില. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved