Latest News :
Home » , » കുണ്ടറിലെ കെ.എം മുഹമ്മദ് നിര്യാതനായി

കുണ്ടറിലെ കെ.എം മുഹമ്മദ് നിര്യാതനായി

Written By Muhimmath News on Saturday, 10 June 2017 | 12:17

കുണ്ടാര്‍: കുണ്ടാര്‍ ഹൗസില്‍ പരേതനായ ഇബ്രാഹിമിന്റെ  മകന്‍ കെ.എം മുഹമ്മദ്(58) ഹൃദയാഘാതം മൂലം നിര്യാതനായി. ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: ബീഫാത്തിമ, മക്കള്‍: അഷ്‌റഫ്, നസീമ, നസീറ, അന്‍സാഫ്, സവാദ്. കുണ്ടാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved