Latest News :
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

Written By Muhimmath News on Thursday, 15 June 2017 | 11:48

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചേരൂര്‍ സ്വദേശിയും ചെങ്കള ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ താമസക്കാരനുമായ അബ്ദുര്‍ റഹ്മാന്‍ (54) ആണ് മരിച്ചത്. 

അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 15 ദിവസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: ഹസീന. മക്കള്‍: അര്‍ഫാന, അര്‍ഷാദ്, നൗഷാദ്, അനസ്, അല്‍ഫീന, ആദി. മരുമകന്‍: മജീദ് ചെങ്കള. സഹോദരങ്ങള്‍: മുഹമ്മദ്, അഹ്മദ്, ഉമ്മാലി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved