Latest News :
Home » , » ചാലയിലെ ചൂരി അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

ചാലയിലെ ചൂരി അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Friday, 16 June 2017 | 11:24

വിദ്യാനഗര്‍: ചൂരി സ്വദേശിയും ചാലയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാന്‍ (55) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.

 ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വാന്‍ഡ്രൈവറായി ജോലി ചെയ്തിരുന്നു.മൊയ്തീന്റെയും മാഞമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ജുമൈല, ജസ് രിയ, ജുവൈരിയ, ബാത്തിഷ. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം, നഫീസ, സല്‍മ. മയ്യിത്ത്  ബെദിര മുഹ്‌യദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved