Latest News :
Home » , » ആസ്യുമ്മ മുഖാരിക്കണ്ടം നിര്യാതയായി

ആസ്യുമ്മ മുഖാരിക്കണ്ടം നിര്യാതയായി

Written By Muhimmath News on Thursday, 22 June 2017 | 12:50
























സീതാംഗോളി: മുഖാരിക്കണ്ടത്തെ പൗരപ്രമുഖനും കേരള മുസ് ലിം ജമാഅത്ത് അംഗവുമായ മുഖാരിക്കണ്ടം ഹസൈനാറിന്റെ ഭാര്യ ആസ്യുമ്മ (64) നിര്യാതയായി. 

കേരള മുസ് ലിം ജമാഅത്ത് പുത്തിഗെ സര്‍ക്കിള്‍ പ്രവര്‍ത്തക സമിതിയംഗം അബ്ദുല്ലക്കുഞ്ഞി മുഖാരിക്കണ്ടത്തിനു പുറമെ മുഹമ്മദ്കുഞ്ഞി, സലീം, ഫാത്വിമ, ആഇശ, ത്വാഹിറ, ഖദീജ, ആത്തിഖ, ഖൈറുന്നിസ, അസ്മ എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: മുഹമ്മദ്, അബ്ദുല്ല, അലി, അബൂബക്കര്‍ സഅദി, ഹനീഫ്, റഹീം, നഫീസ, സൈനബ, സക്കീന. 
മയ്യത്ത് അസ്വര്‍ നിസ്‌കാരാനന്തരം മുഹിമ്മാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 

നിര്യാണത്തില്‍ കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ് സര്‍ക്കിള്‍, സോണ്‍, ജില്ലാ സാരഥികള്‍ അനുശോചിച്ചു. മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അഭ്യര്‍ത്ഥിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved