Latest News :
Home » , » അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Written By Muhimmath News on Wednesday, 28 June 2017 | 10:22

ചെറുവത്തൂര്‍: വൃക്കരോഗത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാടങ്കോട്ടെ വി പി അബ്ദുല്‍ ജലീല്‍ (28) നിര്യാതനായി. 

പിതാവ്: പരേതനായ സി കെ അഹമ്മദ്, മാതാവ്: ബീഫാത്തിമ. സഹോദരങ്ങള്‍:മുത്തലിബ് (പ്രസിഡണ്ട് കെ എം സി സി അല്‍ ഐന്‍ കാസര്‍കോട് ജില്ല), മൂസ, ഗഫൂര്‍, ശിഹാബ്, (എല്ലാവരും ഗള്‍ഫ്),സഹീദ്, ആയിഷ.

 ഖബറടക്കം  കാടങ്കോട് ജുമാമസ്ജിദില്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved